മെഡിക്കൽ കോളജിന് ഉപകരണങ്ങൾ നൽകി

കോഴിക്കോട്: നാദാപുരം ഗ്രേസ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകി. വീൽചെയർ, സ്ട്രെക്ചർ ഉൾെപ്പടെ 18 ഇനം ഉപകരണങ്ങൾ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനിൽനിന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങി. ട്രസ്റ്റ് പ്രസിഡൻറ് സി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത്കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.സി. സോമൻ, ട്രസ്റ്റ് സെക്രട്ടറി സി.വി. ആമിർ, സി.ടി. അഹമ്മദ്, പി.ആർ. റഷീദ്, ഒ. ഉണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.