ആർ.എം.പി.​െഎ സെക്ര​േ​ട്ടറിയറ്റിന്​ മുന്നിൽ സത്യഗ്രഹം നടത്തും

കോഴിക്കോട്: ഒഞ്ചിയത്ത് സി.പി.എം ക്രിമിനൽ രാഷ്ട്രീയം കളിക്കുന്നതിനെതിരെയും ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെയും ആർ.എം.പി.െഎ സെക്രേട്ടറിയറ്റിനുമുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തും. ബുധനാഴ്ച രാവിലെ ആർ.എം.പി.െഎ അഖിലേന്ത്യ ചെയർമാൻ കെ. ഗംഗാധർ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും സാമൂഹിക, സാംസ്കാരികപ്രവർത്തകരും സത്യഗ്രഹത്തിൽ പങ്കാളികളാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.