വൈദ്യുതി മുടങ്ങും

കോഴിേക്കാട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 8 am - 6 pm കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താനിയാംകുന്ന് 7am - 3 pm എൻ.ഒ.സി മുക്ക്, തുരുത്തി, കച്ചേരി ബാലവാടി, കോട്ടേമ്പ്രം, മീശമുക്ക്, തണൽ, പൊയിൽപീടിക, ചുണ്ടയിൽ 7 am - 2 pm പുതിയാപ്പ, എടക്കൽ, റേഡിയോ മാംഗോ പരിസരം, പള്ളിക്കണ്ടി, കോയാ റോഡ് ബീച്ച്, തെരുവത്ത് ബസാർ, അത്താണിക്കൽ ബീച്ച് 8 am - 5 pm ഇയ്യാട്, ജനത റോഡ്, കുറുങ്ങോട്ട്പാറ, നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, കൊല്ലരുകുഴി, അത്തിക്കോട്, മങ്ങാട്, വള്ളിപറ്റ, ഇയ്യാട് ടവർ, രാജഗിരി, ഓടക്കാളി, എം.എം പറമ്പ്, ഉമ്മിണിക്കുന്ന്, മൊകായി, വാകേരി 9 am - 5 pm നിസരി, ചമ്മലപള്ളി, എം.എം ആശുപത്രി 11 am- 5 pm നോർത്ത് പെരിങ്ങൊളം, കുരിക്കത്തൂർ, പെരുവഴിക്കടവ്, ചെറുകുളത്തൂർ, മുണ്ടക്കൽ, കിഴക്കുംപാടം 2 Pm - 5 pm ഭട്ട് റോഡ്, ആയുർവേദ ആശുപത്രി പരിസരം, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.