മധ്യവയസ്​കനെ കാണാനില്ലെന്ന്​

കോഴിക്കോട്: മധ്യവയസ്കെന കാണാനില്ലെന്ന് പരാതി. മലയമ്മ തുവ്വക്കുഴിയിൽ പി. കുട്ട​െൻറ മകൻ പ്രീത് പി. കുട്ടപ്പൻ എന്ന ഹരികൃഷ്ണനെയാണ് (45) കാണാതായത്. ജനുവരി 15ന് വീട്ടിൽ നിന്ന് േജാലിക്കെന്ന് പറഞ്ഞ് പോയതാണ്. ഇരുനിറമാണ്. 180 സ​െൻറിമീറ്ററാണ് ഉയരം. നരച്ച മുടിയാണ്. മലയാളം, കന്നട ഭാഷകളറിയാം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്ദമംഗലം പൊലീസിൽ അറിയിക്കണം. ഫോൺ: 0495 28500256, 9497980714.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.