ഗ്ലാസ്​ ഡീലർമാരുടെ ജില്ല സമ്മേളനം ഇന്ന്

കോഴിക്കോട്: കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം പ്രഥമ ജില്ല സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് എ.പി. ബാലകൃഷ്ണപിള്ള മെമ്മോറിയൽ ദേശപോഷിണി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ 500ഒാളം വ്യാപാരികൾ സംഘടനയിൽ അംഗങ്ങളാണ്. സി.എം. സുന്ദരൻ, അബ്ദുൽ ഹക്കീം, സലീം കൊടുവള്ളി, സാദിഖ് ഉേള്ള്യരി, ഹമീദ് മാവൂർ, മുഹമ്മദ് അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.