വൈദ്യുതി മുടക്കം 06/03/2018 ചൊവ്വ കോഴിക്കോട്: ചൊവ്വാഴ്ച ൈവദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 8 am - 5 pm വള്ളിയോത്ത്, മാളൂര്‍മ്മല്‍, മഞ്ഞമ്പ്രമല, കപ്പുറം, കണ്ണോറക്കണ്ടി, പരപ്പില്‍, കൊന്നക്കല്‍. 8 am - 5.30 pm കോടഞ്ചേരി, മലബാർ കോടഞ്ചേരി, പള്ളിത്താഴെ, മുടപ്പിലായിത്താഴെ. 9 am - 11 am വെട്ടോറ, കള്ളാട്, മണ്ണൂര്‍. 9 am - 5 pm ചെറിയകുമ്പളം, തോട്ടത്താന്‍കണ്ടി, പാലേരി, ഫ്ലയര്‍ ഹോട്ടല്‍ പരിസരം, കുയിമ്പില്‍, കൂനിയോട് അമ്പലം, പാലേരി നമ്പർ വണ്‍. 9.30 am to 1.30 pm എ.പി റോഡ്, ചാലിയം മാര്‍ക്കറ്റ്, ലൈറ്റ് ഹൗസ്, ജാറം, ചാലിയം ബീച്ച്, പഞ്ചായത്ത് ഓഫിസ്, കുന്നത്തു പടി, മുരുകല്ലിങ്ങല്‍ വടക്കുമ്പാട് കോണത്ത്. 10 am - 5 pm ഇരിങ്ങല്ലൂര്‍, ബ്ലോക്ക് ഓഫിസ്, വായനശാല, എം.ജി നഗർ, അറബിക് കോളജ്. 1.30 pm - 5.30 pm കടുക്ക ബസാര്‍, വട്ടപ്പറമ്പ്, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ്, ചെമ്പായിത്തോട്, ഒന്നാംപാലം, വാലിയാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.