നന്തിബസാർ: പാലൂര് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശം ധ്വജപ്രതിഷ്ഠ കൊടിയേറ്റ മഹോത്സവം വെള്ളിയാഴ്ച നടക്കും. രാത്രി കണ്ണൂർ താവം ഗ്രാമവേദി അവതരിപ്പിക്കുന്ന ജവാൻ വടക്കയിൽ രാധാകൃഷ്ണെൻറ ഓർമക്കായി ബ്രദേഴ്‌സ് ഖത്തർ സ്പോൺസർ ചെയ്ത 'നാട്ടറിവുപാട്ടുകൾ' അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.