ലഹരിവിരുദ്ധ റാലി നടത്തി

മേപ്പയൂർ: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡി​െൻറയും ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ . പി. ലതകുമാരി ഉദ്ഘാടനം ചെയ്തു. കെ. റീജ, ആർ.സി. സായന്ത്, കെ. ഷിജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.