മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനിലെ വിദ്യാർഥികളും അധ്യാപകരും ആചരിച്ചു. ലഹരിദോഷങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് വിദ്യാർഥികൾ മുത്താലം അങ്ങാടിയിലേക്ക് ബോധവത്കരണ ഘോഷയാത്ര നടത്തി. പ്രധാനാധ്യാപകൻ സി. ബാലകൃഷ്ണൻ, ടി. ഉമേഷ്, ശിവദാസൻ, അർജുൻ ലാൽ, സുമിത, മനീഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.