മുക്കം സബ്ട്രഷറി മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങി

മുക്കം: വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുക്കം സബ് ട്രഷറി അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. താഴെ നിലയിലാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയതു. ഉത്തരമേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.ഐ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറി ഓഫിസർ ശശിധരൻ, സി.ടി.സി. അബ്ദുല്ല, പ്രശോഭ്കുമാർ, ജി.കെ. ഷീല, പ്രിയ മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.