കോഴിക്കോട്: കൊല്ലം മുഹമ്മദ് റഫി ഫൗണ്ടേഷെൻറ ആഗോള നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ബൈപാസ് റോഡിലെ ലാലാ കൺെവൻഷൻ െസൻററാണ് േവദി. ലോകത്തെവിടെയുമുള്ള ഗായകർക്ക് പ്രായഭേദമെന്യേ പെങ്കടുക്കാം. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 'രാഗസുൽത്താൻ 2018' അവാർഡും മൂന്നുലക്ഷം രൂപയും ലഭിക്കും. രണ്ടാം സ്ഥാനത്തിന് രണ്ടുലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും. താൽപര്യമുള്ളവർ 9447710245, 9072290902 എന്നീ നമ്പറുകളിൽ വിളിച്ച് ജൂലൈ 31നകം പേര് രജിസ്റ്റർ െചയ്യണം. ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, ടി.പി.എം. ഹാഷിർ അലി, കെ. സുബൈർ, പവിത്രൻ ഒതയോത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.