പെരുവയലിൽ 36 ലക്ഷത്തി​െൻറ കൃഷിനാശം

കുറ്റിക്കാട്ടൂർ: കാലവർഷക്കെടുതിയിൽ പെരുവയലിൽ 36 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി ഓഫിസർ അറിയിച്ചു. ചെറുകുളത്തൂർ, മുണ്ടക്കൽ, കായലം, പെരുവയൽ എന്നീ ഭാഗങ്ങളിലെ കർഷകർക്കാണ് നഷ്ടം നേരിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.