പാഷൻഫ്രൂട്ട് കൃഷിയിൽ പരിശീലനം

ഈങ്ങാപ്പുഴ: കുടുംബശ്രീ ജില്ലാ മിഷ​െൻറ ആഭിമുഖ്യത്തിൽ നൽകി. കൊടുവള്ളി ബ്ലോക്കിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന തങ്കച്ചൻ, സി.ഡി.എസ് ചെയർപേഴ്‌സന്മാരായ വനജ, മോളി, വൈസ് ചെയർപേഴ്‌സൻ ഷീബ സജി, കുടുംബശ്രീ മിഷൻ അസി. കോഓഡിനേറ്റർ ഗിരീഷ് എന്നിവർ സംസാരിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ റിസോഴ്‌സ്പേഴ്‌സൻ അനിൽ പരിശീലനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.