പന്തീരാങ്കാവ്: കൊടൽ ഗവ. യു.പി സ്കൂളിൽ വായന വാരാഘോഷം സ്കൂൾ ക്ലബുകൾ, ടാലൻറ് ലാബ് എന്നിവയുടെ ഉദ്ഘാടനം കമറുദ്ദീൻ പരപ്പയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ യു.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം. കൃഷ്ണദാസ്, കെ.പി. പ്രദീപ്കുമാർ, സി. ജയചന്ദ്ര, വിനോദ് മുചുകുന്ന്, പി.എം. ഇന്ദിര, കെ. പുഷ്പ, പി. ലെന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.