ബി.എം.എച്ചിലെ മിന്നൽ പണിമുടക്ക്​ ആശങ്കജനകം ​-​െഎ.എം.എ

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണം വേണ്ട രോഗികളെപ്പോലും അവഗണിച്ചുകൊണ്ട് വിവിധ വാർഡുകളിൽ 30ഒാളം നഴ്സുമാർ മിന്നൽ പണിമുടക്ക് നടത്തിയതിനെ െഎ.എം.എ കോഴിക്കോട് അപലപിച്ചു. സ്ഥാപനത്തി​െൻറ പ്രവർത്തനം സ്തംഭിപ്പിക്കുന്ന ഇത്തരം നടപടികളെ നേരിടാൻ പൊതുജനവും അധികാരികളും മുന്നോട്ടുവരണം. നൈതികതക്ക് നിരക്കാത്ത ഇൗ നടപടിക്കെതിരെ നഴ്സിങ് കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് െഎ.എം.എ കോഴിക്കോട് ഘടകം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.