അഡ്വ. കെ. ജയന്ത്​ രാജിവെച്ചു

കോഴിക്കോട്: കോൺഗ്രസി​െൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള നേതൃത്വത്തി​െൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് അഡ്വ. കെ. ജയന്ത് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഘടകകക്ഷികൾക്കു മുന്നിൽ മുട്ടിലിഴയുന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജി കെ.പി.സി.സി പ്രസിഡൻറിന് അയച്ചിട്ടുണ്ട്. പാർട്ടിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.