പരിപാടികൾ ഇന്ന്​

കോർപറേഷൻ ഒാഫിസ് പരിസരം: മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരുടെ സംഘടന 'കാസ്കോ'യുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും ഡോ. ആർ.എസ്. ഗോപകുമാറിനെ ആദരിക്കലും -5.00 ഡി.സി.സി ഹാൾ: ലോട്ടറി െഎക്യ സംരക്ഷണ സമിതിയുടെ സമരപ്രഖ്യാപന കൺവെൻഷൻ -3.30 മൊയ്തുമൗലവി സ്മാരക മ്യൂസിയം: മൊയ്തു മൗലവി അനുസ്മരണം -ഡോ. എം.ജി.എസ്. നാരായണൻ -4.00 തെണ്ടയാട് ബൈപാസ് പരിസരം: മാമ്പുഴയിലേക്ക് മാലിന്യമൊഴുക്കുന്നതിനെതിരെ പ്രതിഷേധ സംഗമം -4.00 കോതികടപ്പുറം: കേരള നദീസംരക്ഷണ സമിതിയുടെ സമുദ്രദിനാചരണം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.