നിപ: കെ.എന്‍.എം മദ്​റസകള്‍ 23ന് തുറക്കും

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കെ.എന്‍.എം മദ്‌റസാ ബോര്‍ഡിന് കീഴിലുള്ള ജില്ലയിലെ സ്ഥാപനങ്ങള്‍ ജൂണ്‍ 23ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.