പഠനോകരണ വിതരണം

പഠനോപകരണ വിതരണം ഈങ്ങാപ്പുഴ: സൗത്ത് മേഖല ഡി.വൈ.എഫ്.ഐ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പ്ലസ്ടു, എസ്. എസ്.എൽ.സി ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. ബിനോയ് അഗസ്റ്റിൻ, ജലീൽ കോയ തങ്ങൾ, എ.പി. ദാസൻ ടി.കെ. നാസർ, എടക്കുനി അഹമ്മദ് കുട്ടി, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.