കനത്തമഴയില്‍ വീട് തകര്‍ന്നു

താമരശ്ശേരി: കനത്തമഴയില്‍ വീടുതകര്‍ന്നു. ചെമ്പ്ര ഒരുപനക്കുന്നുമ്മല്‍ കുഞ്ഞിരാമ​െൻറ വീടാണ് വെള്ളിയാഴ്ച രാത്രി പെയ്ത കനത്തമഴയില്‍ തകര്‍ന്നത്. മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഓടുപാകിയ വീടി​െൻറ കഴുക്കോലും പട്ടികയും ഓടും ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.