വ്യാജ സന്ദേശം: കർശന നടപടിയെന്ന്​ പൊലീസ്​

കോഴിക്കോട്: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതവും ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നതുമായ സന്ദേശങ്ങളും വിഡിയോകളും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെന്ന് പൊലീസ്. ഉത്തരവാദപ്പെട്ട വകുപ്പിലെ മേലധികാരികളുടെ നിയമാനുസരണമുള്ള വിവരങ്ങളല്ലാതെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.