അഡ്രസ്സ്​ അപ്പാരൽസി​െൻറ കാസർകോട്, വേങ്ങര ഒൗട്ട്​ലെറ്റുകൾ തുറന്നു

കാസർകോട്/മലപ്പുറം: പുരുഷ വസ്ത്ര വിപണിയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബ്രാൻഡായ അഡ്രസ്സ് മെൻസ് അപ്പാരൽസി​െൻറ 57ാമത് ഷോറൂം കാസർകോട്ടും 58ാമത് ഷോറൂം വേങ്ങരയിലും അഡ്രസ്സ് ബ്രാൻഡ് അംബാസഡറും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഇർഫാൻ പത്താൻ ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങൾ, ശംസുദ്ദീൻ നെല്ലറ, ഇന്ത്യൻ ഫുട്ബാളർ മുഹമ്മദ് റാഫി, അജ്മൽ ഖാൻ, റസാഖ് റോസി റൊമാനി, മുസ്തഫ വേങ്ങര, ഷഹീർ, നിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. caption: അഡ്രസ്സ് മെൻസ് അപ്പാരൽസി​െൻറ 58ാമത് ഷോറൂം വേങ്ങരയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.