മാലിന്യം തള്ളിയത്​ പ്രതിഷേധത്തിനിടയാക്കി

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ നന്തി ടൗണിലെ ഓടകൾ ശുചീകരിച്ച് മാലിന്യങ്ങൾ ആളുകൾ തിങ്ങിത്താമസിക്കുന്ന തിക്കോടി പഞ്ചായത്തിലെ മണലിൽ എന്ന സ്ഥലത്ത് നിക്ഷേപിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച രാവിലെയാണ് മാലിന്യങ്ങൾ തള്ളിയ നിലയിൽ പ്രദേശവാസികൾ കാണുന്നത്. ഉടനെ അവർ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് അധികൃതർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.