ഉപ​െതരഞ്ഞെടുപ്പ്: പുത്തഞ്ചേരിയില്‍ 85 ശതമാനം പോളിങ്​

ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി 12ാം വാര്‍ഡില്‍ 85 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് തികച്ചും സമാധാനപരമായിരുന്നു. വോട്ടെണ്ണല്‍ വെള്ളിയാഴ്ച ഉള്ള്യേരി പഞ്ചായത്ത് സാമൂഹിക വികസന കേന്ദ്രത്തില്‍ നടക്കും. ബാങ്കിങ് ഉദ്ഘാടനം ഇന്ന് ഉള്ള്യേരി: ഉള്ള്യേരി സര്‍വിസ് സഹകരണ ബാങ്കില്‍ വെള്ളിയാഴ്ച മുതൽ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ബാങ്കിങ് സൗകര്യം നിലവില്‍വരും. വെള്ളിയാഴ്ച രാവിലെ എട്ടിന് കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.