​ൈ​വദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ. 7 am-3 pm തെച്ചി, എം.എം പറമ്പ്, വാകേരി, രാജഗിരി, മൊകായി, എം.എം. പറമ്പ് ടവർ. 8 am - 5 pm വേറ്റുമ്മൽ, മാറോളിപൊയിൽ, മുള്ളൻകുന്ന്. 8 am - 2 pm മനാട്, ഇല്ലത്ത് താഴ, കക്കഞ്ചേരി, കൊയക്കാട്, മൈക്കോട്ടേരി പൊയിൽ. 10 am-12 pm ആനറോഡ്, ഉള്ളിശ്ശേരികുന്ന്, പി.ആൻഡ്.ടി ക്വാർട്ടേഴ്സ്, നല്ലളം ബസാർ, പാടം ബസ്സ്േറ്റാപ്, പാലാട്ടി, ജയന്തി റോഡ്, ബാംബു കോർപറേഷൻ, അരീക്കാട് ലക്ഷംവീട് ഭാഗങ്ങളിൽ കാരാട് കെ.എസ്.ഇ.ബി ഓഫിസിന് പരിധിയിലുള്ള കാരാട്, പൊന്നയംപാടം, തിരുത്തിയാട്, പുഞ്ചപാടം, അഴിഞ്ഞിലം. 10 am-2 pm കരുവിശ്ശേരി ജനതാ റോഡ്, ഗ്രീൻ നഗർ 12 pm - 4 pm ആർ.പി മാൾ, ഹോട്ടൽ വൈറ്റമിൻ പുതിയറ 2pm - 4 pm കയ്യടിത്തോട്, സഫ ഐസ്, വെസ്റ്റ് മാഹി, ബേപ്പൂർ ഗോഡൗൺ പരിസരം, ശിവപുരി റോഡ്, കൽക്കുന്നത്ത് ക്ഷേത്രപരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.