താൽക്കാലിക നിയമനം

കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളജിലെ െപ്രാഡക്ഷൻ െട്രയിനിങ് സ​െൻററിലേക്ക് ഒരു െട്രയിനറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സ് നിർമാണത്തിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഈ മാസം 30ന് രാവിലെ 10.30ന് ഓഫിസിൽ ഹാജരാകണം. ബ്യൂട്ടീഷ്യൻ കോഴ്സ് കോഴിക്കോട്: മാത്തറ കോഴിക്കോട് ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സിൽ സൗജന്യ പരിശീലനം നൽകും. 18നും 45നും ഇടയിലുള്ള യുവതികൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം പരിശീലനകേന്ദ്രത്തിൽ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷ ആഗസ്റ്റ് 10ന് അഞ്ചുവരെ സ്വീകരിക്കും. ഫോൺ: 9447276470, 0495 2432470.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.