റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

കട്ടിപ്പാറ: ഗ്രാമപഞ്ചായത്തിലെ റേഷന്‍കാര്‍ഡ് അപേക്ഷ വ്യാഴാഴ്ച രാവിലെ 10 മുതല്‍ നാലുവരെ കട്ടിപ്പാറ ഇസ്ലാഹുല്‍ അത്ഫാല്‍ മദ്റസയില്‍ സ്വീകരിക്കുമെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.