കുറ്റിച്ചിറ ജി.വി.എച്ച്​.എസ്​.എസിൽ 'വെളിച്ചം'

കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതി എസ്.ബി.െഎ.സി-കുവൈത്ത് ഡയറക്ടർ എ.എം. അബൂബക്കർ സ്കൂൾ ലീഡർ അറഫാത്തിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി. അബൂബക്കർ, ഹെഡ്മാസ്റ്റർ കെ. സുനിൽകുമാർ, മഖ്ബൂൽ അഹ്മ്മദ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.