രക്​തദാന ക്യാമ്പ്

കോഴിക്കോട്: ഇ.എം.എസ് ചാരിറ്റബ്ൾ സൊസൈറ്റി വെസ്റ്റ് ബദിരൂർ മക്കട യൂനിറ്റും കോട്ടപ്പറമ്പ് ഗവൺമ​െൻറ് ഹോസ്പിറ്റലും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡൻറ് നീലൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.കെ. സുജാത, വാർഡ് മെംബർ പി. ഉണ്ണികൃഷ്ണൻ, ഡോ. ലജിനി, വയപ്പുറത്ത് സുജീഷ്, എം.എം. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.