ബി.എസ്​സി മെറിറ്റ് സീറ്റ് പ്രവേശനം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ കല്ലായിയിൽ പ്രവർത്തിക്കുന്ന എ.ഡബ്ല്യൂ.എച്ച് സ്പെഷൽ കോളജിൽ ബി.എസ്സി ഇലക്േട്രാണിക്സ്, കമ്പ്യൂട്ടർ സയൻസ്, ജെനറ്റിക്സ് എന്നീ ബിരുദ കോഴ്സുകളിൽ ഒഴിവ് വന്ന യൂനിവേഴ്സിറ്റി മെറിറ്റ് സീറ്റിലേക്കും ഈഴവ വിഭാഗത്തിനുള്ള സംവരണ സീറ്റിലേക്കും പ്രവേശനം നടത്തുന്നു. ഇലക്േട്രാണിക്സ് കോഴ്സിന് ഈഴവ വിഭാഗത്തിന് പുറമെ ഒരു മുസ്ലിം സംവരണ സീറ്റുകൂടി ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 27ന് രാവിലെ 11ന് മുമ്പായി കാപ് ഐ.ഡി സഹിതം കോളജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9745865039, 0495 2323526.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.