കഞ്ചാവുമായി പിടിയിൽ

കോഴിക്കോട്: കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. ചെറുവാഞ്ചേരിയിലെ മുജീബ് റഹ്മാനെയാണ് (38) ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച മാനാഞ്ചിറയിൽനിന്ന് അറസ്റ്റിലായ ഇയാളിൽ നിന്ന് 300ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എസ്.െഎ രമേഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.