കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി 28ന് രാവിലെ 10ന് ജില്ല വ്യവസായ കേന്ദ്രത്തിെൻറ സമീപത്തുള്ള കെ.എസ്.എസ്.െഎ.എ ഹാളിൽ ബോധവത്കരണ സെമിനാർ നടത്തും. 27ന് മുമ്പായി ബന്ധപ്പെടുക. ഫോൺ: 9188127175, 9645424372.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.