നന്തിബസാർ: റോഡ് തകർന്നതും നിർമാണ സാമഗ്രികള്‍ സൈഡില്‍ കൂട്ടിയിട്ടതും കാരണം പലസ്ഥത്തും ദുരിതം. നന്തി-പള്ളിക്കര-കിഴൂര്‍, മീത്തലെ പറോളിനട, പള്ളിക്കര-പുറക്കാട്, പുളിയുള്ളതില്‍ മുക്ക്-ചാമക്കാല്‍ റോഡുകൾ കാലവര്‍ഷത്തെ തുടർന്ന് തകർന്നു. മെറ്റല്‍ റോഡില്‍ ഇറക്കിയതിനാൽ വാഹനം പോകാന്‍ സാധിക്കാതെ പള്ളിക്കര റോഡും തകര്‍ന്നു. പള്ളിക്കര ഗലാര്‍ഡിയ നഴ്സറി സ്കൂള്‍, ഇല്‍മുല്‍ഹുദ മദ്റസ, ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.