സംഘ് ഭീകരതയുടെ തേർവാഴ്ച -വെൽഫെയർ പാർട്ടി

കോഴിക്കോട്: സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനെതിരെ യുവമോർച്ച, എ.ബി.വി.പി പ്രവർത്തകർ നടത്തിയ ആക്രമണം സംഘ് ഭീകരതയുടെ തേർവാഴ്ചയാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.