വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച (18.07.18) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 3 pm ചാലിക്കര, ചാത്തോട്ട്താഴ, നൊച്ചാട്, കായല്‍മുക്ക് 10.30 am - 4.30 pm ഞെളിയന്‍പറമ്പ്, ചെറുവണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വിജയപ്രകാശ്, ശാരദാമന്ദിരം, റഹ്മാന്‍ബസാര്‍, കുണ്ടായിത്തോട്, ചൂലംപാടം 2.30 pm - 4.30 pm സ്റ്റീൽ കോംപ്ലക്സ്, മോഡേൺ ബസാർ, പാറപ്പുറം, മേലെചിറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.