ബഷീർ ദിനാചരണം

നന്തിബസാർ: പുറക്കാട് കിടഞ്ഞികുന്ന് നോർത്ത് എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ചു അദ്ദേഹത്തി​െൻറ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരായ വിനീത, ടി.കെ. നൗഷാദ്, സുധ, നുസ്രത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.