മുക്കം: സിനിമ നിർമാതാവ് ഗോപി മണാശ്ശേരിയുടെ നിര്യാണത്തിൽ മുക്കം പൗരാവലിയും സിനിമ പ്രവർത്തകരും . നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ മുക്കം വിജയൻ, കെ. സുന്ദരൻ, ഇ.പി. അരവിന്ദൻ, ചേറ്റൂർ ബാലകൃഷ്ണൻ, കാഞ്ചന കൊറ്റങ്ങൽ, മുക്കം ബാലകൃഷ്ണൻ, ദേവസിക്കുട്ടി, ബിജു സുവർണ, ശിവദാസ് വാര്യർ, വി.സി. മോഹനൻ,സിറാജ് പൊറ്റശ്ശേരി, ദിനേഷ് വെള്ളാരപാലിയിൽ, കരുണൻ നായർ, സുന്ദരൻ പേരടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.