യു.പിയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു

ബദായുൻ (യു.പി): അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ അലാപൂരിലാണ് സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുഹമ്മദ് സൊഹ്റാബ് എന്നയാൾ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ കരിമ്പിൻ തോട്ടത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. പ്രതി ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.