സഖ്യത്തെ ബാധിക്കില്ല ^േകാൺഗ്രസ്​

സഖ്യത്തെ ബാധിക്കില്ല -േകാൺഗ്രസ് പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടത് ബിഹാറിൽ സഖ്യത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ്. മതേതരത്വവും സാമൂഹികനീതിയും ലക്ഷ്യം വെച്ചുള്ള പോരാട്ടത്തിൽ കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം ഒന്നിച്ചുനിൽക്കുമെന്ന് സംസ്ഥാന കോൺഗ്രസ് ആക്ടിങ് പ്രസിഡൻറ് കൗകബ് ഖദ്രി പറഞ്ഞു. രാജ്യത്തെ നീതിന്യായ സംവിധാനത്തെ ആദരിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.