പ്രതിഷേധ സദസ്സ്​

കോഴിേക്കാട്: മട്ടന്നൂരിലെ ഷുഹൈബ് കൊലപാതകത്തിൽ യഥാർഥ പ്രതികളെ പിടികൂടുക, അന്വേഷണം സി.ബി.െഎക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ (യു.ഡി.എഫ് വിഭാഗം) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ പി. രമേശ് ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. സെനിൻ റാഷി, കുഞ്ഞായിൻകുട്ടി മാസ്റ്റർ, പി. വിജയൻ എന്നിവർ സംസാരിച്ചു. ലിജാസ് കൊയിലോത്ത് സ്വാഗതവും ജസീൽ എം.കെ. നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് കെ.കെ. നായർ, രവി, ജലാൽ, സി.പി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.