വെറ്ററിനറി സർവകലാശാല മാനേജ്മെൻറ് കൗൺസിലിൽ ഭാരവാഹികൾ

വൈത്തിരി: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്സിറ്റി (പൂക്കോട്) മാനേജ്മ​െൻറ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻതൂക്കം. ഭാരവാഹികൾ: വിദ്യാർഥി പ്രതിനിധി: സിദ്ധാർഥ്. അധ്യാപക പ്രതിനിധികൾ: എം.കെ. നാരായണൻ, ഡോ. സാബിൻ ജോർജ്, ഡോ. ലീസാ ചാക്കോ. അനധ്യാപക പ്രതിനിധി: കെ. സുനിൽ, തൊഴിലാളി പ്രതിനിധി: കെ.ആർ. ഷൈജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.