സ്വാഗതസംഘം രൂപവത്​കരിച്ചു

ഉള്ള്യേരി: കന്നൂർ ചെറുകാട് സ്മാരക കലാസമിതിയുടെ 40ാം വാർഷികം ആഘോഷിക്കുന്നതി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ, പി. നാസർ എന്നിവർ മുഖ്യ രക്ഷാധികാരിയായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ രവീന്ദ്രൻ ആലങ്കോട് (ചെയർ), ഇ.കെ. സജീവൻ (കൺ), പി.ടി. സുജിത് (ട്രഷ.). യോഗത്തിൽ ഇ.കെ.സജീവൻ അധ്യക്ഷത വഹിച്ചു. പി. നാസർ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ആലങ്കോട്, യു.എം. അശോകൻ എന്നിവർ സംസാരിച്ചു. അമൽജിത് സ്വാഗതവും സുന്ദരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.