കുറ്റ്യാടി: കുറ്റ്യാടി എം.െഎ.യു.പി സ്കൂൾ 90ാം വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ചു. 12 സ്കൂളുകളിൽനിന്ന് 24 വിദ്യാർഥികൾ മത്സരത്തിൽ പെങ്കടുത്തു. വിദ്യാർഥികൾക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അവാർഡും സർട്ടിഫിക്കറ്റും നൽകി. പി.ടി.എ പ്രസിഡൻറ് സി.എച്ച്. ഷരീഫ് അധ്യക്ഷത വഹിച്ചു. ഹുദ അബ്ദുല്ല (ഒന്നാം സ്ഥാനം, പാലേരി എൽ.പി.എസ്), കെ.െക. ആർദ്ര (രണ്ട്, വടയം േനാർത്ത്), പി.എം. റിനു റഫീഖ് (മൂന്ന്, ചെറിയകുമ്പളം എൽ.പി.എസ്), അന്ന ജാസ്മിൻ (നാല്, കരണ്ടോട് എൽ.പി). എസ്.ആർ.ജി കൺവീനർ ജമാൽ കുറ്റ്യാടി, ബി.ആർ.സി ഫാക്കൽറ്റി സുധീഷ് പേരാമ്പ്ര, എസ്.എസ്.ജി ചെയർമാൻ സി.കെ. കരുണാകരൻ, സ്കൂൾ പി.ടി.എ പ്രസിഡൻറുമാരായ പ്രദീപൻ നവരേങ്കാട്ട്, കെ.കെ. മുജീബ്, മുഹമ്മദ് ബഷീർ, വിനോദൻ, എസ്.എസ്.ജി കൺവീനർ തയ്യുള്ളതിൽ നാസർ, െഷെജു, എൻ.പി. ഷക്കീർ, കെ.പി. റഷീദ്, പി. ബാബു, അധ്യാപകരായ കെ.പി.ആർ. അഫീഫ്, അനുപം ജെയ്സ് എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ഇ. അഷ്റഫ് സ്വാഗതവും എം. ഷഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.