ബി.എസ്​.എൻ.എൽ ഫ്രീ ആധാർ ലിങ്കിങ്​ ഇന്നും നാളെയും

കോഴിക്കോട്: ബി.എസ്.എൻ.എൽ ആധാർ ലിങ്കിങ്ങും സൗജന്യ സിം വിതരണവും സിവിൽ സ്റ്റേഷൻ പെൻഷൻ സബ് ട്രഷറിക്കു സമീപം (താഴെ ഗേറ്റ് ) ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്നു. ഉപഭോക്താക്കൾ ആധാർ നമ്പറും മൊബൈൽ ഫോണും സഹിതം രാവിലെ 10നും വൈകീട്ട് അഞ്ചിനും ഇടയിൽ നേരിട്ട് എത്തിച്ചേരണം. കൊയിലാണ്ടി, ബാലുശ്ശേരി, അത്തോളി കസ്റ്റമർ സർവിസ് സ​െൻററുകളിലും ഇൗ തിയതികളിൽ സേവനം ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.