മടപ്പള്ളി ഗവ. കോളജ്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവം -രചന മത്സരം -10.00 വടകര നഗരസഭ സാംസ്കാരിക നിലയം: ഡി.സി ബുക്സിെൻറ പുസ്തകച്ചന്ത --10.00 വടകര ഐസ് റോഡ് കോട്ടയിൽ ശിവഭഗവതി ക്ഷേത്രം: മഹോത്സവം -കൊടിയേറ്റം --7.30, സമൂഹസദ്യ --12.30. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ: വിവിധ മത്സരങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ, കെ.പി.എ.സി. ലളിത --3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.