എകരൂല്‍: ആദ്യകാല കോണ്‍ഗ്രസ് നേതാവും ആയുര്‍വേദ ചികിത്സകനുമായിരുന്ന വി.പി. മാധവൻ വൈദ്യരുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ . എകരൂലിലെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ മുൻ മന്ത്രി എ.സി. ഷൺമുഖദാസും മാധവൻ വൈദ്യരും താനും സഹപാഠികളായിരുന്നുവെന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാന്‍ പ്രകാശനം എകരൂൽ: ഉണ്ണികുളം ജി.യു.പി സ്കൂളില്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ ഗ്രാമപഞ്ചായത്ത് അംഗം സഫിയ കൊല്യമ്പലത്ത് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജിഗേഷ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ടി. നന്ദിനി, മാസ്റ്റർ പ്ലാന്‍ വിശദീകരിച്ചു. ബി.ആർ.സി പരിശീലകന്‍ അബ്ബാസ് രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ സി. ഹുസൈന്‍ സ്വാഗതവും എൻ. രാജീവന്‍ നന്ദിയും പറഞ്ഞു. എകരൂൽ: പള്ളിയോത്ത് ജി.എൽ.പി സ്കൂളില്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ ഹബീബ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി പരിശീലക ബിജില, ഇ.കെ. മുഹമ്മദ്, സുലൈമാന്‍ തെറ്റത്ത്, കെ.ടി. രാജീവൻ, ബേബി ഷീല, പി.കെ. ഉഷ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞദിവസം അന്തരിച്ച വി.പി. മാധവന്‍ വൈദ്യരുടെ നിര്യാണത്തില്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.