കുന്ദമംഗലം: വിദ്യാർഥിയെ മർദിച്ച പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ റിമാൻഡിൽ. കളൻതോട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഷാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.