കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm അരങ്ങാടത്ത്, ചെറിയമങ്ങാട്, വലിയമങ്ങാട്, മാടാച്ചിറ, വസന്തപുരം, പുനത്തുംപടിക്കൽ 7.30 am - 11.00 am ചിറക്കൽ കാവ്, പോസ്റ്റ് ഓഫിസ്, ബാലുശ്ശേരി ടൗൺ, വൈകുണ്ഠം, പൊന്നരംതെരു, എം.പി 8.00 am - 6.00 pm ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട ടൗൺ, ഭാസ്കരമുക്ക്, വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കൽ, കപ്പുറം, മഞ്ഞമ്പ്ര മല, കണ്ണോറക്കണ്ടി, മാളൂർമ്മൽ 9.00 am - 2.00 pm കണ്ണൂക്കര, മാടാക്കര ബീച്ച്, മിക്സ് മാക്സ് 9.00 am - 5.00 pm പട്ടിണിക്കര, കളരാൻത്തിരി, പോർങ്ങോട്ടൂർ, പാലാഴിപാല, പാൽകമ്പനി, പാലാഴി ഹൈസ്കൂൾ, റിലയൻസ് ടവർ, ഹൈലൈറ്റ്, കള്ളിവളവ്, പരുത്തിപ്പാറ, പ്രൈവറ്റ് റോഡ്, ചാത്തൻപറമ്പ്, പള്ളിമേത്തൽ, പള്ളിത്താഴം 10.00 am - 1.00 pm ക്യാമൽ പോയൻറ്, സ്കൈലൈൻ, എയർടെൽ, മറീന ടവർ 10.00 am - 2.00 pm ബ്ലോക്ക് റോഡ്, മഞ്ഞപ്പാലം, ഭജനമഠം 10.00 am - 3.00 pm നുഴഞ്ഞിലകുന്ന്, പാണാണ്ടിത്താഴം, പൊയിലിങ്ങൽത്താഴം, തൈക്കണ്ടി, നാറാത്ത്, നാറാത്ത്പള്ളി, പരിഹാരപുരം ക്ഷേത്രപരിസരം, സെൻട്രൽ ഹോട്ടൽ 2.00 pm - 5.00 pm യു.കെ. ശങ്കുണ്ണിറോഡ്, മൃഗാശുപത്രി റോഡ്, അശോകപുരം, ഫോക്കസ് മാൾ, സിൽക്ക് പാർക്ക്, എസ്.ജി. ഇലക്ട്രോണിക്സ്, കോസ്റ്റ് ഗാർഡ്, ജോസ് ലാസ്, തോപ്പയിൽ, ഗാന്ധി റോഡ്, ബീച്ച്, പുതിയകടവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.