പ്രതിഷേധ സായാഹ്നം

കോഴിക്കോട്: നെൽവയൽ സംരക്ഷണ നിയമം, ഖനന നിയമങ്ങൾ, ജലചൂഷണ നിയമങ്ങൾ എന്നിവ ഇളവു ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അശോകൻ ഇളവനി അധ്യക്ഷത വഹിച്ചു. ഇ. അബ്ദുൽ ഹമീദ്, എൻ. ശാന്തകുമാരി, കെ. പ്രഭാകരൻ, എ.പി. പ്രേമാനന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.