വിദ്യാർത്ഥി സമൂഹത്തിന് പ്രതീക്ഷ നൽകാത്ത ബഡ്ജറ്റ് ^- എം.എസ്.എഫ്

വിദ്യാർത്ഥി സമൂഹത്തിന് പ്രതീക്ഷ നൽകാത്ത ബഡ്ജറ്റ് - എം.എസ്.എഫ് വിദ്യാർഥി സമൂഹത്തിന് പ്രതീക്ഷ നൽകാത്ത ബജറ്റ് -എം.എസ്.എഫ് കോഴിക്കോട്: സംസ്ഥാന ബജറ്റ് വിദ്യാഭ്യാസ മേഖലക്കും വിദ്യാർഥി സമൂഹത്തിനും പ്രതീക്ഷ നൽകാത്തതാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ കുറ്റപ്പെടുത്തി. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് സർക്കാർ -എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിച്ചിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപ്ഗ്രഡേഷൻ ഒന്നും പ്രതിപാദിക്കാത്ത ബജറ്റ് വിദ്യാഭ്യാസ മേഖലക്ക് നിരാശജനകമാണെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.